കോലഴി: ശിവഗിരി നഗർ കല്ലായിൽ സുരേഷ് ബാബു (61) നിര്യാതനായി. ഭാര്യ: ഷീബ (കോലഴി പഞ്ചായത്ത് മുൻ പ്രസിഡൻറ്). മക്കൾ: ശീതൾ, ശിശിര (അമല കാൻസർ റിസർച് സെൻറർ). മരുമകൻ: സുനിൽകുമാർ (എസ്.ബി.ഐ ലൈഫ് തിരുവനന്തപുരം). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.