തിരുവില്വാമല: പള്ളിക്കര പാറുക്കുട്ടി അമ്മ (83) നിര്യാതയായി. മകൾ: മല്ലിക. മരുമകൻ: വാസുദേവൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.