അഞ്ചാലുംമൂട്: പനയം കോവിൽമുക്കിന് സമീപം ശ്രീഭവനിൽ അനിൽകുമാർ (64, റിട്ട. ബി.ആർ.ഒ അസി. അഡ്മിനിസ്േട്രറ്റർ ഓഫിസർ) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: അതുല്യ, പരേതയായ അതുൽ.