കൊല്ലം: ആശ്രാമം ശ്രീകൃഷ്ണ നഗര്‍ -136 മോഹനവിലാസത്തില്‍ ജി. സഹദേവന് (87) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കള്‍: പ്രസന്ന, മോഹിനി, പരേതനായ മോഹനന്. മരുമക്കള്‍: പരേതനായ ശ്രീകുമാര്‍, ഉദയകുമാര്‍. സംസ്കാരം ഞായറാഴ്ച രാവിെല 10.30ന് പോളയത്തോട് ശ്മശാനത്തില്‍.