മലയിൻകീഴ്: സതേൺ റെയിൽവേ തിരുവന്തപുരം കൊമേഴ്സ്യൽ ഡിപ്പാർട്ട്മെൻറ് ജീവനക്കാരൻ പോങ്ങുംമൂട് ‘വിൻ’ നിവാസിൽ എൽ. വിൻസെൻറ് (57, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: ജി. ഗീത. മക്കൾ: വിപിൻ വിൻസെൻറ്, വിജിൻ വിൻസെൻറ്. പ്രാർഥന ബുധനാഴ്ച രാവിലെ ഒമ്പതിന്.