കിളിമാനൂർ: മലയാമഠം സിന്ധു നിവാസിൽ (ചിറയിൽ) പി. സോമശേഖരൻ നായർ (86) നിര്യാതനായി. ഭാര്യ: പരേതയായ എൽ. മല്ലിക. മക്കൾ: സുരേഷ് കുമാർ, ബിന്ദു, ബീന വേണുഗോപാൽ (മുൻ ഗ്രാമപഞ്ചായത്തംഗം), സിന്ധു. മരുമക്കൾ: ജൂബിലി എസ്. നായർ, രാധാകൃഷ്ണൻ നായർ, വേണുഗോപാൽ, സുനിൽകുമാർ.