കിളിമാനൂർ: ചെങ്കിക്കുന്ന് മുരിങ്ങാട്ടുകോണം മകയിരത്തിൽ ഗോപാലെൻറ (മെഡിക്കൽ കോളജ്, തിരുവനന്തപുരം) ഭാര്യ പുഷ്പലത (52) നിര്യാതയായി. മക്കൾ: ശ്രുതി (ബഹ്റൈൻ), സ്മൃതി. മരുമക്കൾ: സച്ചു, നിതിൻമോഹൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.