പേട്ട: പരക്കുടി ലെയ്ൻ ‘ഹരിത’ത്തിൽ പരേതരായ ഗോപിനാഥെൻറ ഭാര്യ ചന്ദ്രികാദേവി.എൽ (75) നിര്യാതയായി. മക്കൾ: ജിജികുമാർ ജി, ജിനി, അജി. മരുമക്കൾ: ബിനു.വി, അജി.കെ.