കുമാരപുരം: ബർമ റോഡ് ‘മാധവം’ ബി.ആർ.ഇ.ആർ.എ 65ൽ പരേതനായ ഭാസ്കരപിള്ളയുടെയും രാജമ്മ അമ്മയുടെയും മകൻ ബി. സോമൻ നായർ (65) നിര്യാതനായി. സംസ്കാരം രാവിലെ 10ന് ശാന്തികവാടത്തിൽ.