ചീരാൽ: താഴത്തൂർ പരേതനായ വർഗീസിെൻറ ഭാര്യ മാമല വീട്ടിൽ മേരി (91) നിര്യാതയായി. മക്കൾ: ചിന്നമ്മ, ലിസി, ജോയി, ലീല, പരേതരായ ബേബി, സണ്ണി. മരുമക്കൾ: റോസി, പൗലോസ്, മത്തായി, അന്നക്കുട്ടി, യോഹന്നാൻ (ബാബു), പരേതനായ സണ്ണി. സംസ്കാരം ഞായറാഴ്ച വടുവൻചാൽ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.