അങ്ങാടിപ്പുറം: പരിയാപുരം കൊല്ലറുകുന്നേൽ വർഗീസിെൻറ ഭാര്യ സിസിലി (മോനി- 53) നിര്യാതയായി. മണ്ണാർക്കാട് കോട്ടപ്പുറം മുട്ടത്ത് കുടുംബാംഗമാണ്. മക്കൾ: വിപിൻ (എയർഫോഴ്സ്, ബംഗളൂരു), ഫാ. സാബു കൊല്ലറുകുന്നേൽ (ആലുവ). മരുമകൾ: ശീതൾ കല്ലൂർ(പെരുവണ്ണാമൂഴി).