എടക്കര: പാതിരിപ്പാടം നല്ലംതണ്ണിയിലെ വാണിയപ്പുരക്കല്‍ ജോസിെൻറ മകന് ജോജി (42) നിര്യാതനായി. മാതാവ്: പരേതയായ എല്‍സി. സഹോദരങ്ങള്‍: സജി, ജിജി, റെജി. സംസ്കാരം ഞായറാഴ്ച രാവിലെ പത്തരക്ക് പാതിരിപ്പാടം സെൻറ് മേരീസ് കത്തോലിക്ക ദേവാലയ സെമിത്തേരിയില്‍.