എടക്കര: കരുനെച്ചി പത്തുതറ അബ്ദു ഫൈസി (57) നിര്യാതനായി. ഭാര്യ: ആറ്റബീവി. മക്കള്‍: താജുദ്ദീന്, തഖ്യുദ്ദീന്‍, താഹിറ, ഫാളില. മരുമക്കള്‍: മുജീബ് ഫൈസി (പൂക്കോട്ടുംപാടം), അബ്ദുറഹ്മാന് (മമ്പാട്), സുഹാന.