വലിയകുന്ന്: കൊടുമുടി നെല്ലാളിൽ ആലിഹാജിയുടെ ഭാര്യ കദിയകുട്ടി (75) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ (ഷാർജ), മുഹമ്മദ് മുസ്തഫ, സുഹറ, സുബൈദ. മരുമക്കൾ: ഹംസ മൂർക്കനാട്, യാഹുട്ടി മാവണ്ടിയൂർ, സാജിദ, റസീന.