കോട്ടക്കൽ: വലിയപറമ്പ സബാൻവില്ലയിൽ രാധമ്മയുടെയും (റിട്ട. അധ്യാപിക, എ.യു.പി.എസ് മണ്ണഴി) പരേതനായ ശശിധരൻ നായരുടെയും മകൾ അനു എസ്. നായർ (36) നിര്യാതയായി. ഭർത്താവ്: രാജേഷ് (ബംഗളൂരു). മകൾ: ശ്രദ്ധരാജ്. സഹോദരൻ: അരുൺ (ബംഗളൂരു). സംസ്കാരം ഞായറാഴ്ച പകൽ 11.30ന് ഐവർമഠത്തിൽ.