മൊറയൂർ: മൊറയൂർ വാലഞ്ചേരി സലഫി ജബൽ ആനക്കല്ലിങ്ങൽ പൂക്കോടൻ കുട്ടി മുഹമ്മദിെൻറ ഭാര്യ എൻ.വി. ജമീല (56) നിര്യാതയായി. മക്കൾ: നിയാസ് (ദുബൈ), റസാഖ്, റഷീദ് (അധ്യാപകൻ, എം.ഐ.സി അത്താണിക്കൽ), ഷബ്ന, ജസ്ന. മരുമക്കൾ: ഉബൈദ് വള്ളുവമ്പ്രം, യാസിർ അറഫാത്ത് എടവണ്ണ, നസീബ കോളനി, ഫെബ്ന കാവനൂർ.