ആമ്പല്ലൂർ: പുതുക്കാട് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. പുതുക്കാട് കണ്ണമ്പത്തൂര്‍ കുന്നുമ്മക്കര സന്തോഷാണ് (47) മരിച്ചത്. അതിരപ്പിള്ളി: വെറ്റിലപ്പാറ സ്വദേശി ചാത്തോളില്‍ മാത്യുവിെൻറ ഭാര്യ ഗ്രേസി (61) കോവിഡ് ബാധിച്ച് മരിച്ചു. മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മക്കള്‍: ജിംസി (അബൂദബി), ജോംസി, ആല്‍ഫി (അബൂദബി). മരുമക്കള്‍: ഡിനില്‍ (അബൂദബി), രാജേഷ്, അനീഷ്.