കൊയിലാണ്ടി: മലപ്പുറം താമരക്കുഴി വലിയതൊടിയിൽ സുന്ദരരാജൻ പി.സി (70) നിര്യാതനായി. പിതാവ്: പരേതനായ വി.പി. നായർ, മാതാവ്: പരേതയായ ലക്ഷ്മിക്കുട്ടി അമ്മ. സഹോദരങ്ങൾ: പി.സി. ശങ്കുണ്ണി നായർ, മധുസൂദനൻ, പരേതരായ പുഷ്പാങ്തൻ, ഗൗരി, സൗഭാഗ്യലക്ഷ്മി.