കോനിക്കര: റിട്ട. പൊലീസ് സബ് ഇന്‍സ്പെക്ടര്‍ പാട്ടത്തില്‍ വീട്ടില്‍ പി. നാരായണന് (78) നിര്യതനായി. ഭാര്യ: അമ്മിണി. മക്കള്‍: ബാബുരാജ്, പ്രദീപ്. മരുമകള്‍: അപര്‍ണ.