ചിറയ്ക്കൽ: പൊട്ടുച്ചിറ ശേവൻകുഴി പരേതനായ അബ്ദുല്ലയുടെ ഭാര്യ ആമിന (95) നിര്യാതയായി. മക്കൾ: ഇബ്രാഹിം, ജമീല, റംലത്ത്, നൂറുദ്ദീൻ, സൽമ, ലൈല, റഫീഖ്. മരുമക്കൾ: ആബിദ, ഹനീഫ, ആമിന, സീനത്ത്, പരേതരായ മൊയ്തു, അബ്ദുൽ ഖാദർ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കരുവന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.