അഞ്ചേരി: മരിയാപുരം തേക്കാനത്ത് കാട്ടുക്കാരന് പരേതനായ വാറുണ്ണിയുടെ ഭാര്യ എല്‍സി (71) നിര്യാതയായി. മക്കള്‍: റീന, ബൈജു, ലീന, മേജോ. മരുമക്കള്‍: സെബാസ്റ്റ്യന്‍, ജോഫി, ജോയ്, ലീമ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മരിയാപുരം ജോണ്‍ ബോസ്ക്കോ പള്ളി സെമിത്തേരിയില്‍.