പോട്ട: മഞ്ഞളി ദേവസിയുടെ മകൻ വർഗീസ് (79) നിര്യാതനായി. വിമുക്ത ഭടനാണ്. ഭാര്യ: മേരി. മക്കൾ: ജയ്സൻ (യു.എസ്.എ), ജെസ്സി (ദുബൈ), നിക്സൻ. മരുമക്കൾ: റോസ് മരിയ (യു.എസ്.എ), ജെയ്സൻ മഞ്ഞളി (ദുബൈ). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പോട്ട ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.