അന്തിക്കാട്: മായക്കര പരേതനായ രാമചന്ദ്രെൻറ ഭാര്യ കാർത്യായനി അമ്മ (92) നിര്യാതയായി. സഹോദരങ്ങൾ: വിലാസിനി അമ്മ, ഭാരതി അമ്മ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.