ചാഴൂർ: ചെത്തിക്കാട്ടിൽ പരേതനായ കരുണാകരെൻറ ഭാര്യ ശാരദ (83) നിര്യാതയായി. മക്കൾ: ശശിധരൻ, മുരളീധരൻ, സുജാത, സജിത. മരുമക്കൾ: ഷീബ, ഗാഥാദേവി, ദിനേശൻ, മണി.