എരുമപ്പെട്ടി: ആറ്റത്ര നീലങ്കാവിൽ വീട്ടിൽ പരേതനായ ഔസേഫിെൻറ ഭാര്യ സെലീന (75) നിര്യാതയായി. മക്കൾ: സണ്ണി, മിനി, ജെസ്സി. മരുമക്കൾ: എൽസി, വർഗീസ്, സേവിയർ.