ചാവക്കാട്: മുതുവട്ടൂർ രാജാ ഹാളിനു പിറകുവശം പണിക്കവീട്ടിൽ പരേതനായ കുഞ്ഞിമുഹമ്മദിെൻറ (സിലോൺ) ഭാര്യ മൈമൂന (87) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, ശംസുദ്ദീൻ, മുസ്തഫ, ഗഫൂർ, സഫിയ, റാഹില, ഉമ്മുറഫീഖ, ഖൈറുന്നിസ, പരേതനായ ഖലീൽ. മരുമക്കൾ: അബു, ബാബു അബ്ദുറഹ്മാൻ, കബീർ, ജമീല, ബൽക്കീസ്, ഷെമി, ഷാനിബ, ഫസീന, പരേതനായ കുഞ്ഞിമുഹമ്മദ്.