നൂറനാട്: ഉളവുക്കാട് ആർ.സി.വി.എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ ശാന്താലയത്തിൽ എ.കെ. നാരായണക്കുറുപ്പ് (91) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ഉമാദേവി, കൃഷ്ണകുമാർ, പരേതനായ സതീഷ്കുമാർ. മരുമക്കൾ: ഗീത, രാമചന്ദ്രൻ നായർ, ശ്രീകല. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.