മാന്നാർ: കുട്ടമ്പേരൂർ ശ്രീമംഗലത്ത് വീട്ടിൽ പരേതനായ സോമെൻറ ഭാര്യ രാജമ്മ (73) നിര്യാതയായി. മകൾ: സീമ. മരുമകൻ: സന്തോഷ് (വിമുക്തഭടൻ). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.