ചേർത്തല: പള്ളിപ്പുറം എട്ടാംവാർഡിൽ ചോളോത്ത് വി.സി. തോമസ് (61) നിര്യാതനായി. ഭാര്യ: എൽസമ്മ തോമസ്. മക്കൾ: ജയ്സൺ, നെൽസൺ. മരുമക്കൾ: നയന, ടെസി.