അട്ടച്ചാക്കൽ: പൂവണ്ണൻ തോപ്പിൽ പരേതനായ ജോർജ് മാത്യൂസിെൻറ മകൻ ബെഞ്ചമിൻ ജോർജ് മാത്യു നിര്യാതനായി. മാതാവ്: അന്നമ്മ മാത്യു. സഹോദരങ്ങൾ: റോഷിനി മെറിന മാത്യൂസ്, ഐസക് ജോർജ് മാത്യു. സംസ്കാരം പിന്നീട്.