ആലത്തൂർ: പൊള്ളാച്ചിയിൽ പരേതനായ രാമസ്വാമി ചെട്ടിയാരുടെ ഭാര്യ സരോജിനിയമ്മ (85) കാവശ്ശേരി തെലുങ്ക് പാളയം രുഗ്മണി നിവാസിൽ നിര്യാതയായി. സഹോദരങ്ങൾ: കമലം, പങ്കജം, ഗോപാലകൃഷ്ണൻ, കൃഷ്ണമൂർത്തി, പരേതയായ കുഞ്ചിയമ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കാവശ്ശേരി വടക്കെനട പൊതുശ്മശാനത്തിൽ.