വടക്കഞ്ചേരി: പുതുക്കോട് തെക്കേപ്പൊറ്റ കൊടപ്പനക്കുന്ന് വീട്ടിൽ അബ്ദുൽ റസാഖ് (77) നിര്യാതനായി. ഭാര്യ: ബീവിക്കുട്ടി. മക്കൾ: മുസ്തഫ, ബഷീർ, റജില, നൂർജഹാൻ, ഷാജി, പാരിജാൻ. മരുമക്കൾ: സെയ്ത് മുഹമ്മദ്, ഹസ്ക്കർ, അഫ്സൽ, നാസർ, ഹസീന, സീനത്ത്.