പട്ടാമ്പി: കൊടുമുണ്ട മുണ്ടാരമ്പത്ത് അലവി (80) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: ഫൈസൽ ബാബു, ഷംസു, സാജിത, ബുഷ്റ, അസ്നി. മരുമക്കൾ: ഷാമിൽ (ആമയൂർ), ശിഹാബ് (കാരക്കാട്), റസിയ (പുലാമന്തോൾ).