പനമരം: ബ്ലോക്ക് ഓഫിസിന് സമീപം ചക്രാളാട്ട് വളപ്പിൽ കോളിയിൽ മുനീറ (49) നിര്യാതയായി. ഭർത്താവ്: ഹുസൈൻ. മകൻ: ഷഹീദ് (ദുബൈ).