പരിയാരം: പരേതനായ ആലങ്ങാട്ടുമ്മൽ മമ്മയ്സയുടെ ഭാര്യ നബീസ (62) നിര്യാതയായി. മകൾ: സറീന. മരുമകൻ: കൈനിക്കൽ സിറാജ് കൽപറ്റ.