എടത്തിരുത്തി: ബ്രഹ്മകുളം ഡേവിഡ് ഭാര്യ കൊച്ചന്നം (79) നിര്യാതനായി. മക്കൾ: വിൻസെൻറ്, ലൂസി, റൂബി, സൈമൺ, വിൻസി, ഡാമിയൻ. മരുമക്കൾ: ബെൻസി, ആൻറ്ണി, ലിസി, സ്റ്റാൻലി, ലിൻവി, പരേതനായ ജോസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് എടത്തിരുത്തി പരിശുദ്ധ കർമ്മലനാഥ ഫൊറോന പള്ളി സെമിത്തേരിയിൽ.