ചെമ്മാപ്പിള്ളി: വടക്കുംമുറി കല്ലയിൽ വേലായുധൻ മകൻ കണ്ണൻ (60) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സന്ദീപ്, സജിൻ. മരുമക്കൾ: ശരണ്യ, അനീഷ.