പഴയന്നൂർ: നീർണ്ണമുക്ക് ചിറക്കൽ പി സി കൃഷ്ണെൻറ ഭാര്യ രാഗിണി (64) നിര്യാതയായി. മക്കൾ: ലതിക, സുപ്രഭ (ബംഗളൂരു). മരുമക്കൾ: രഞ്ജിത്, ഗോപകുമാർ (ബംഗളൂരു). സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് തിരുവില്വാമല ഐവർമഠത്തിൽ.