പുത്തൻപീടിക: അന്തോണി വളവിന് സമീപം തേക്കിൻകാട്ടിൽ ഭാസ്ക്കരൻ മകൻ ഷൈൻ (40) നിര്യാതനായി. മാതാവ്: രമ. ഭാര്യ: സുബി. മക്കൾ: തനയ്, ട്രയ.