അവിണിശ്ശേരി: കുറുപ്പേരി പരേതനായ വേലപ്പെൻറ ഭാര്യ കമല (77) നിര്യാതയായി. മകന്: ശ്യാം. മരുമകള്‍: ഇന്ദു.