പടിഞ്ഞാറത്തറ: ഞേർലേരി മമ്പാട് യൂസഫ് (73) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: കബീർ, സാറ, സിദ്ദീഖ്, ഇസ്മായിൽ, ജാഫർ, റഫീക്ക്. മരുമക്കൾ: ഫാത്തിമ, ഹനീഫ് (കുഞ്ഞോൻ), സുൽഫത്ത്, ഷമീന, റംഷീന, സമീറ.