ചാലക്കുടി: പരിയാരം കുറ്റിക്കാട് കോഴിപ്പാടന്‍ അന്തോണിയുടെ മകന് റാഫേല്‍ (65) നിര്യാതനായി. സി.പി.ഐ ചാലക്കുടി മണ്ഡലം കമ്മിറ്റി അംഗവും ഓഫിസ് െസക്രട്ടറിയുമായിരുന്നു. ഭാര്യ: ആനി. മക്കള്‍: റിേൻറാ, റിജോ. മരുമക്കള്‍: സ്റ്റെല്ല, ജെസ്ന. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് കുറ്റിക്കാട് സെൻറ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.