ഗുരുവായൂര്‍: കിഴക്കേ നടയില്‍ തെക്കേപാട്ട് പരേതനായ രാജഗോപാലന്‍ നായരുടെ ഭാര്യ കോമത്ത് സുലോചന (മണിയമ്മ - 87) നിര്യാതയായി. മക്കള്‍: അഡ്വ. ഹരികൃഷ്ണന്, രവി കൃഷ്ണന്. മരുമകള്‍: സിന്ധു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് നഗരസഭ ശ്മശാനത്തില്‍.