ചെങ്ങന്നൂർ: വെൺമണി ഉണ്ണികൃഷ്ണ ഭവനത്തിൽ (കൃങ്ങിണം മലയിൽ) വിമുക്തഭടൻ കെ.വി. രവീന്ദ്രൻ പിള്ള (70) നിര്യാതനായി. ഇരട്ടവേലിൽ കുടുംബയോഗം സെക്രട്ടറിയായിരുന്നു. ഭാര്യ: അംബിക. മകൻ: ഉണ്ണികൃഷ്ണ പിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.