തൊടുപുഴ: ആനക്കൂട് മുല്ലക്കൽ വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (റിട്ട. ബി.എസ്.എൻ.എൽ-66) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ദിവ്യ, ദിലീപ്. മരുമകൻ: അരുൺ.