കുളത്തൂർ: മലമ്പാറ കിടാരകുഴിയിൽ പരേതനായ കുഞ്ഞൂഞ്ഞിെൻറ ഭാര്യ കെ.കെ. കല്യാണി (83) നിര്യാതയായി. മക്കൾ: രാജപ്പൻ, ലീലാമണി. മരുമക്കൾ: അശ്വതി, മിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കുളത്തൂർ പി.ആർ.ഡി.എസ് ശാഖ ശ്മശാനത്തിൽ.