കറ്റാനം: ഇലിപ്പക്കുളം നാമ്പുകുളങ്ങര കറുകത്തറയിൽ പരേതനായ അലിയാരുകുഞ്ഞിെൻറ മകൻ റഷീദ് (ബഷീർ കുട്ടി -48) നിര്യാതനായി. ഭാര്യ: സൗദാ ബീവി. മക്കൾ: സിയാന, റയ്ബാൻ. മരുമകൻ: മൻസൂർ.