മുഹമ്മ: വടക്കേ മുറിവേലിച്ചിറയിൽ ശശികുമാർ (65) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അശോക്, അഞ്ജലി. മരുമക്കൾ: രേഷ്മ, അനീഷ്. ജി (കെ.ടി.ഡി.സി ആലപ്പുഴ).