എരമല്ലൂര്‍: തുറവൂര്‍ വളമംഗലം തേവലപ്പൊഴിയില് പരേതനായ ബാവോയുടെ മകന് കാസിം (72) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കള്‍: സാബുദ്ദീന്‍, ശമീര്‍, ഷിയാസ്. മരുമക്കള്‍: സജ്ന, നിസാനി, സുനിത. ഖബറടക്കം തിങ്കളാഴ്ച 12ന് കുത്തിയതോട് മഹല്ല് ഖബര്‍സ്ഥാനില്‍.