പരപ്പനങ്ങാടി: മാപ്പുട്ടിൽ റോഡിലെ താഴത്തുംകണ്ടി ബാലൻ (72) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ഷാജി, സന്ദീപ്, പരേതയായ ഷീജ. മരുമക്കൾ: ബിന്ദു, സ്മിത, വാസുദേവൻ.